ജനപ്രിയ നായകൻ പട്ടം ദിലിപിന് നഷ്ടമായി,ബേസിൽ ജനപ്രിയ നായകൻ
പ്രേക്ഷകരോട് കുറേക്കൂടി അടുത്ത കഥാപാത്രങ്ങളെ ചെയ്തതോടുകൂടി കുടുംബ പ്രേക്ഷകർ ഏറ്റവും അധികം വന്ന് കാണുന്ന സിനിമകള്‍ ബേസിലിന്റെതായി ഇപ്പോള്‍ മാറിയിട്ടുണ്ട്. ഇതോടെ ജനപ്രിയനായകൻ എന്ന ലേബലില്‍ വിലസി സ്ഥാനം കൂടിയാണ് നഷ്ടമാകുന്നത്. തുടരെത്തുടരെ സിനിമകള്‍ ചെയ്ത ധ്യാൻ ശ്രീനിവാസനെക്കാള്‍ ഇപ്പോള്‍ അവസരം ബേസിലിനെ തേടിവരുന്നുണ്ട് അതിനു കാരണം അയാളുടെ വിജയഗാഥ തന്നെയാണ്. സംവിധായകനായി തുടങ്ങിയ ബെയ്സില്‍ വർഷങ്ങള്‍ക്കു മുൻപാണ് അഭിനയത്തിലേക്ക് ചുവടുവെച്ച് തുടങ്ങിയത്. ചെയ്യുന്ന ഓരോ കഥാപാത്രങ്ങളിലും അയാള്‍ കൊടുക്കുന്ന ആത്മാർത്ഥത തന്നെയാണ് എന്നാല്‍ അടുത്തിടെയായി തുടരെ സിനിമകള്‍ വന്നതുകൊണ്ട് തന്നെ ഒരു സിനിമയ്ക്ക് ബേസില്‍ ജോസഫ് എത്ര രൂപ പ്രതിഫലം വാങ്ങുന്നു അതുപോലെതന്നെ അദ്ദേഹത്തിന്റെ മൊത്ത ആസ്തി എത്രയാണ് എന്നതിനെ കുറിച്ചുള്ള ചർച്ചകളും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഉടലെടുത്തിട്ടുണ്ട് വിജയത്തിന്റെയും ദിലീപ്, ജയറാം, ഇന്നസെന്റ് തുടങ്ങിയ നടന്മാരുടെ കാലഘട്ടത്തിനു ശേഷം, ഹാസ്യവും ഭാവാത്മകവുമായ ജനപ്രിയ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനാകുന്ന താരമായി ബേസില്‍ വളർന്നത് വളരെ പെട്ടെന്നാണ്. അദ്ദേഹത്തിന്റെ സംവിധാനത്തിലെ കഴിവും അഭിനയത്തിലെ എക്സ്പീരിയൻസും ചേർന്നതോടെ, മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയനായ കലാകാരനായി ബേസില്‍ മാറിതുടങ്ങി. കുഞ്ഞിരാമായണം മുതല്‍ മിന്നല്‍ മുരളി വരെ 'കുഞ്ഞിരാമായണം', എന്ന സിനിമയിലൂടെ സംവിധാന കരിയർ ആരംഭിച്ച ബേസില്‍, കക്ഷി അമ്മിണിപ്പിള്ളയില്‍ തുടങ്ങി നിരവധി സിനിമകളില്‍ ചെറിയ കഥാപാത്രങ്ങളെയും അവതരിപ്പിച്ചു കൊണ്ടാണ് സിനിമയില്‍ നിലയുറപ്പിച്ചത്. ഏറ്റവും ഒടുവില്‍ വന്ന മിന്നല്‍ മുരളിയിലൂടെ പാൻ ഇന്ത്യൻ സംവിധായകൻ ആകാനും ബേസില്‍ ജോസഫിന് ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിലെ പ്രകടനമാണ് ബേസില്‍ ജോസഫിനെ ആക്ടർ എന്ന നിലയില്‍ ഏറ്റവും അധികം ഉയരത്തിലേക്ക് വളർത്തിയത്. തുടർന്നുവന്ന സിനിമകളിലും ബേസില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതായത് ജയ ജയഹേയില്‍ നിന്ന് ബേസില്‍ ഒരു പ്രധാന നടൻ എന്ന നിലയിലേക്ക് വളരുകയായിരുന്നു. പ്രാവിൻകൂട് ഷാപ്പ്, സൂക്ഷ്മദർശിനി ഇപ്പോള്‍ തീയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന പൊന്മാൻ തുടങ്ങിയ എല്ലാ സിനിമകളും ബേസില്‍ നിന്നും മികച്ച വരവേല്‍പ്പാണ് നല്‍കിയത്. യഥാർത്ഥത്തില്‍ ബേസിലിന്റെ പ്രതിഷേധത്തെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല, പക്ഷേ കണക്കുകള്‍ അനുസരിച്ച് ടോവിനോ ചിത്രമായ അജയന്റെ രണ്ടാം മോഷണത്തില്‍ ബെയ്സിന് ലഭിച്ചത് 50 ലക്ഷം രൂപയാണെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ നിലവില്‍ ബെയ്സില്‍ ഒന്നു മുതല്‍ രണ്ടു കോടി വരെ പ്രതിഫലം ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്നുണ്ടെന്നാണ് ഐ എം ഡി ബി യുടെ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഐ എം ഡി ബിയുടെ റിപ്പോർട്ട് പ്രകാരം മലയാള സിനിമയിലെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്നവരില്‍ 19 ആം സ്ഥാനമാണ് ബെയ്സില്‍ ജോസഫിന് ഉള്ളത്. സംവിധായകൻ നടൻ എന്നതിലുപരി ബേസില്‍ ഇന്ന് ധാരാളം പരസ്യങ്ങളിലും അഭിനയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മുൻപില്‍ ഉണ്ടായിരുന്നപ്പോള്‍ വർദ്ധിച്ചിട്ടുണ്ട് എന്ന് തന്നെയാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത് എന്നാല്‍ അത് എത്രയില്‍ നിന്ന് എത്രത്തോളം വളർന്നു എന്നതിനെക്കുറിച്ച് വ്യക്തമായ അറിവുകള്‍ എവിടെയും ലഭ്യമല്ല.

What's Your Reaction?






