അന്താരാഷ്ട്രാതലത്തിൽ ക്വിക് ബോക്സിംഗിൽ സ്വർണ്ണം നേടിമിന്നും വിജയം കരസ്ഥമാക്കി കാഞ്ഞിരപ്പള്ളിക്കാരി നിദാ ഫാത്തിമ. വേൾഡ് അസ്സോസ്സിയേഷൻ ഓഫ് കിക്ക് ബോക്സിങ് ഓർഗനൈസേഷൻ) വാക്കോ ഇന്ത്യ ഓപ്പൺ ഇന്റർനാഷണൽ കിക്ക് ബോക്സിങ് ടൂർണമെന്റ് 2025, 44കിലോ ജൂനിയർ കാറ്റഗറി ഫുൾ കൊണ്ടാക്ട് വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടി...കാഞ്ഞിരപ്പള്ളി സ്വദേശിനി നിദാ ഫാത്തിമ. സ്വന്തം രാജ്യത്തിനും കേരളത്തിനും കാഞ്ഞിരപ്പളളിക്കും ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക്ക് സ്കൂളിനും ഒരുപോലെ അഭിമാനമായി മാറിയിരിക്കുകയാണ് നിദാ

വേൾഡ്അസോസിയേഷൻ ഓഫ് കിക്ക് ബോക്സിങ് ഓർഗനൈസേഷൻ) വാക്കോ ഇന്ത്യ ഓപ്പൺ ഇന്റർനാഷണൽ കിക്ക് ബോക്സിങ് ടൂർണമെന്റ് 2025, 44കിലോ ജൂനിയർ കാറ്റഗറി ഫുൾ കൊണ്ടാക്ട് വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടി...ഇന്ന്... സ്വന്തം രാജ്യത്തിനും കേരളത്തിനും നമ്മുടെ നാട് കാഞ്ഞിരപ്പളളിക്കും ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക്ക് സ്കൂളിനും ഒരുപോലെ അഭിമാനമായി മാറിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളി കല്ലുങ്കൽവീട്ടിൽ നിയാസ് -നാസിയമകൾ നിദാ ഫാത്തിമാ.വിവേക് AS.രാഹുൽ R,റെയിസ് M സജി,ആദർശ് S,സഞ്ജു MS എന്നീ പ്രമുഖ കോച്ചുകളുടെ ശിക്ഷണത്തിൽ പരീശീലനം നേടിയ നിദ മിന്നുന്ന .വിജയമാണ് അവർക്ക് കൂടി ഈ മത്സരത്തിലൂടെ സമ്മാനിച്ചത്...

Feb 6, 2025 - 11:51
Feb 6, 2025 - 12:01
 0  57
അന്താരാഷ്ട്രാതലത്തിൽ ക്വിക് ബോക്സിംഗിൽ  സ്വർണ്ണം നേടിമിന്നും വിജയം കരസ്ഥമാക്കി കാഞ്ഞിരപ്പള്ളിക്കാരി നിദാ ഫാത്തിമ.  വേൾഡ് അസ്സോസ്സിയേഷൻ ഓഫ് കിക്ക് ബോക്സിങ് ഓർഗനൈസേഷൻ) വാക്കോ ഇന്ത്യ ഓപ്പൺ ഇന്റർനാഷണൽ കിക്ക് ബോക്സിങ് ടൂർണമെന്റ് 2025,  44കിലോ ജൂനിയർ കാറ്റഗറി   ഫുൾ കൊണ്ടാക്ട് വിഭാഗത്തിൽ  ഗോൾഡ് മെഡൽ നേടി...കാഞ്ഞിരപ്പള്ളി സ്വദേശിനി നിദാ ഫാത്തിമ. സ്വന്തം രാജ്യത്തിനും കേരളത്തിനും   കാഞ്ഞിരപ്പളളിക്കും ആനക്കല്ല് സെന്റ് ആന്റണീസ്  പബ്ലിക്ക് സ്കൂളിനും ഒരുപോലെ  അഭിമാനമായി മാറിയിരിക്കുകയാണ് നിദാ

What's Your Reaction?

like

dislike

love

funny

angry

sad

wow