ജോസ് കെ മാണിയുടെ മകള്‍ക്ക് പാമ്ബുകടിയേറ്റു
ജോസ് കെ മാണിയുടെ മകള്‍ക്ക് പാബ് കടിയേറ്റൂ.ആലപ്പുഴയില്‍ വെച്ചാണ് മകള്‍ പ്രിയങ്ക (28)ന് പാമ്ബുകടിയേറ്റത്. ആലപ്പുഴയില്‍ അമ്മ നിഷയുടെ വീട്ടിലെത്തിയതായിരുന്നു പ്രിയങ്ക. പ്രിയങ്കയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പാമ്ബ് ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നിലവില്‍ MICU വില്‍ നിരീക്ഷണത്തിലാണ്. അപകടാവസ്ഥയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

What's Your Reaction?






