സൗജന്യ മാമോഗ്രാം ആൻഡ് പാപ് മെഡിക്കല്‍ ക്യാമ്ബ്
ചെത്തിപ്പുഴ: സര്‍ഗക്ഷേത്ര വിമന്‍സ് ഫോറവും ചെത്തിപ്പുഴ സെന്‍റ് തോമസ് ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന സൗജന്യ മാമോഗ്രാം ആൻഡ് പാപ് മെഡിക്കല്‍ ക്യാമ്ബ് ഇന്നു മുതല്‍ മാര്‍ച്ച് ഏഴു വരെ നടത്തും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 പേരില്‍നിന്ന് അര്‍ഹരായവര്‍ക്ക് മാമോഗ്രാം ആൻഡ് പാപ് ടെസ്റ്റ് തികച്ചും സൗജന്യമായി നടത്തുന്നതാണ്. (പ്രായപരിധി 40-55) രജിസ്‌ട്രേഷനുള്ള സൗകര്യം ചെത്തിപ്പുഴ സര്‍ഗക്ഷേത്രയില്‍ ഉണ്ടായിരിക്കും.

What's Your Reaction?






