രാമപുരത്ത് മിന്നും ജയം നേടി യുഡിഫ്

രാമപുരം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മിന്നുന്ന വിജയം. 235 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർഥി ബിജെപിയുടെ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത് ഇടതുപക്ഷം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മത്സരത്തിൽ 581 വോട്ടാണ് യുഡിഎഫ് സ്ഥാനാർഥി ആകെ നേടിയത്. മൂന്നാം സ്ഥാനത്തേക്ക് പിന്തുടർപ്പെട്ട എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രകടനം അമ്പേ പരാജയമായിരുന്നു കുതികാൽ വെട്ടികൾക്കും കാലുമാറ്റക്കാർക്കും ഉള്ള മറുപടിയാണ് ഈ തിരഞ്ഞെടുപ്പ് വിജയം എന്ന് വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി രജിത ടി ആർ ഫ്ലാഷ് കേരളയോട് പ്രതികരിച്ചു Con. 581 Bjp. 346 Ldf. 335 യുഡിഫ് ഭൂരിപക്ഷം 235 votes

Feb 25, 2025 - 14:08
Feb 25, 2025 - 14:14
 0  343
രാമപുരത്ത് മിന്നും ജയം നേടി യുഡിഫ്

What's Your Reaction?

like

dislike

love

funny

angry

sad

wow