അറിയിപ്പുകൾ

സൗജന്യ തൊഴിൽ പരിശീലനം കോട്ടയം: ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 18നും 45നും ഇടയിൽ പ്രായമുള്ള യുവതികൾക്ക് ബ്യൂട്ടിപാർലർ മാനേജ്മെന്റ് കോഴ്സിൽ സൗജന്യപരിശീലനം നൽകുന്നു. പരിശീലനം ജനുവരി 27 ന് ആരംഭിക്കും. ബാങ്ക് വായ്പ ലഭിക്കാനുള്ള സാങ്കേതിക സഹായവും നൽകും. 0481- 2303307,2303306 എന്നീ നമ്പറുകളിൽ ജനുവരി 24നകം രജിസ്റ്റർ ചെയ്യണം. ഇ-മെയിൽ: restiktm@sbi.co.in ​ ​​

Jan 7, 2025 - 23:46
 0  4

What's Your Reaction?

like

dislike

love

funny

angry

sad

wow