സഞ്ജു വൈസ് ക്യാപ്റ്റൻ.. ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

സഞ്ജു സാംസങ് ഇന്ത്യൻ 20 20 ടീമിൻറെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്ന സഞ്ജു സാംസൺ ഇന്ത്യയുടെ സിംബാവെ പര്യടനത്തിന് ടീമിൻറെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. ലോകകപ്പ് ടീമിൽ അംഗമായിരുന്ന സഞ്ജു ഇന്നലെയാണ് ഇന്ത്യൻ ടീമിനോടൊപ്പം സിംബാവയിൽ എത്തിയത് ടീമിൻറെ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ആണ്..

Jul 10, 2024 - 20:09
Jul 10, 2024 - 20:12
 0  36
സഞ്ജു വൈസ് ക്യാപ്റ്റൻ..  ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
സഞ്ജു വൈസ് ക്യാപ്റ്റൻ..  ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow