ലോകകപ്പ് 20 20 മത്സരം ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റ് തകർച്ച

മത്സരത്തിൽ ലോകം കാത്തിരുന്ന ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ഓപ്പൺ ആയി ഇറങ്ങിയ വിരാട് കോലിയേയും രോഹിത് ശർമയും ഇന്ത്യക്ക് നഷ്ടമായി. അയർലണ്ടിനെതിരെ ഇറങ്ങിയ അതേ ടീമിനെ തന്നെയാണ് ഇന്ത്യ നിലനിർത്തിയിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ ഇന്നും പുറത്തിരിക്കുന്നു

Jun 10, 2024 - 01:25
 0  6

What's Your Reaction?

like

dislike

love

funny

angry

sad

wow