വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ എത്തി
വിഴിഞ്ഞം തുറമുഖത്ത് കേരളത്തിന് ഏറെ പ്രതീക്ഷ നൽകിക്കൊണ്ട് ആദ്യ കപ്പൽ എത്തി. ഫെർണാണ്ടൊ എന്ന കപ്പലാണ് വിഴിഞ്ഞം തീരത്ത് എത്തിയത്. വിഴിഞ്ഞം തുറമുഖത്തെ ആദ്യ കണ്ടെയ്നർ കപ്പിൽ എത്തിയപ്പോൾ വാട്ടർ സല്യൂട്ട് നൽകിയാണ് സംസ്ഥാനം പോർട്ടിന്റെ ആദ്യ കപ്പൽ വരവിനെ ആഘോഷിച്ചത്. ചരക്ക് നീക്കത്തിന് ഏറെ പ്രതീക്ഷ നൽകുന്ന വിഴിഞ്ഞം പോർട്ടിന്റെ ഉദ്ഘാടനം സംസ്ഥാനത്ത് സാമ്പത്തിക ഉത്തേജനം നൽകുമെന്നാണ് കരുതപ്പെടുന്നത്
What's Your Reaction?