അറിയിപ്പ്

താൽപര്യപത്രം ക്ഷണിച്ചു കോട്ടയം: സംരക്ഷിക്കാൻ ആരുമില്ലാത്ത കിടപ്പുരോഗികളായ വയോജനങ്ങൾക്ക് സ്ഥാപനതല സംരക്ഷണം ഒരുക്കാനുളള വയോസാന്ത്വനം പദ്ധതിയിൽ സാമൂഹികനീതി വകുപ്പിനോടൊപ്പം പങ്കാളിയാകാൻ കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒ.കളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ അംഗീകൃത നിരക്കിലുളള ഗ്രാന്റിന് അർഹതയുണ്ട്. വിശദവിവരങ്ങൾക്ക് ഫോൺ: 0481-2563980.

Jan 7, 2025 - 23:54
 0  4

What's Your Reaction?

like

dislike

love

funny

angry

sad

wow