പ്രതിപക്ഷ നേതാവിന്റെ വാഹനം അപകടത്തിൽ പെട്ടു

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാസർകോട് പള്ളിക്കരയിൽ വച്ചാണ് അപകടം ഉണ്ടായത്.പ്രതിപക്ഷനേതാവ് സഞ്ചരിച്ച കാര്‍ എസ്കോര്‍ട്ട് വാഹനത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ആപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. മംഗലാപുരത്തേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്.

Jul 6, 2024 - 22:10
 0  9
പ്രതിപക്ഷ നേതാവിന്റെ വാഹനം അപകടത്തിൽ പെട്ടു

What's Your Reaction?

like

dislike

love

funny

angry

sad

wow