നടൻ സിദ്ദിഖിന്റെ മകൻ നിര്യാതനായി

നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റഷിൻ സിദ്ദിഖ് അന്തരിച്ചു നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റഷിൻ സിദ്ദിഖ് (37) അന്തരിച്ചു. ശ്വാസതടസ്സത്തെത്തുടർന്ന് പാലാരിവട്ടം മെഡിക്കൽ സെൻ്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. കബറടക്കം വൈകിട്ട് 4 ന് പടമുഗൾ ജുമാമസ്ജിദിൽ നടക്കും.

Jun 27, 2024 - 15:10
 0  14
നടൻ സിദ്ദിഖിന്റെ മകൻ നിര്യാതനായി

What's Your Reaction?

like

dislike

love

funny

angry

sad

wow