കേരളമെങ്ങും കുഞ്ഞൂഞ്ഞിന്റെ ഓർമ്മ പുതുക്കി
*ഉമ്മൻ ചാണ്ടി അനുസ്മരണം* ഉമ്മൻ ചാണ്ടി സാറിന്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച് മുണ്ടക്കപ്പാടം അഗതി മന്ദിരത്തിൽ അവിടുത്തെ അഗതികൾക്കും, നിർധന രോഗികൾക്കും ഒൻപതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയും യൂത്ത് കോൺഗ്രസ് പ്രവർത്തകരും സംയുക്തമായി പ്രഭാത ഭക്ഷണം നൽകി പ്രിയപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA അനുസ്മരണ സന്ദേശം നടത്തി സാം സൈമൺ, ഷിബു എഴെപുഞ്ചയിൽ, തോമസ് സൈമൺ,റിച്ചി സാം ലുക്കോസ്,റോയ് ജോൺ ഇടയത്ര, സിസി ബോബി,ജോൺ വർഗീസ്, ജെനിൻ ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് വിജയപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ഛനയും കളത്തിപ്പടി ജംഗ്ഷനിൽ നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺ വർഗീസ് അദ്യക്ഷത വഹിച്ച യോഗം ജെബി മേത്തർ എംപി ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് പ്രസിഡന്റ് വി ടി സോമൻകുട്ടി, ബെറ്റി ടോജോ,സിസി ബോബി, രജനി സന്തോഷ്, റോയ് ജോൺ ഇടയത്ര, വിനോദ് വട്ടവേലി, വിനോദ് പെരിഞ്ചേരി,സണ്ണി തോമസ്,സാം സൈമൺ,ഷിബു ഏഴേപുഞ്ചയിൽ,കുര്യൻ വർക്കി, റിച്ചി സാം ലുക്കോസ് ജെനിൻ ഫിലിപ്പ്,അൻസു സണ്ണി, ജിനു ബേബി എന്നിവർ സംസാരിച്ചു.
What's Your Reaction?