കേരളത്തിൽ മഴക്കെടുതി. മൂന്ന് ഡാമുകളുടെ ഷട്ടറുകൾ ഇടുക്കി ജില്ലയിൽ ഉയർത്തി

കേരളത്തിൽ മഴ കനക്കുന്നു കാലവർഷം ശക്തി പ്രാപിച്ചതോടെ കേരളത്തിലെ എല്ലാ ജില്ലകളിലും കടുത്ത മഴ ലഭിക്കുന്നു. കോട്ടയം ജില്ലയിൽ ഇന്ന് കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. കണ്ണൂരും കാസർഗോടും ഓറഞ്ച് അലർട്ട്. എറണാകുളം മണികണ്ഠൻ ചാൽ വെള്ളാരംകുത്ത് ഉൾപ്പടെ പ്രദേശങ്ങൾ ഒറ്റപ്പെട്ടു ജലനിരപ്പ് ഉയരുന്നു.. ഇടുക്കിയിൽ പാമ്പള ഡാം തുറന്നുപെരിയാർ തീരത്ത് കടുത്ത ജാഗ്രത ആവശ്യമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു . തൊടുപുഴ മലങ്കര ഡാം തുറന്നു മൂവാറ്റുപുഴ തൊടുപുഴ മേഖലകളിൽ തീരത്ത് ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കല്ലാർകുട്ടി ഡാം തുറന്നു. ഇടുക്കി ജില്ലയിലാകെ മൂന്ന് ഡാമുകൾ തുറന്നു

Jun 26, 2024 - 14:34
 0  5
കേരളത്തിൽ മഴക്കെടുതി. മൂന്ന് ഡാമുകളുടെ ഷട്ടറുകൾ ഇടുക്കി ജില്ലയിൽ ഉയർത്തി
കേരളത്തിൽ മഴക്കെടുതി. മൂന്ന് ഡാമുകളുടെ ഷട്ടറുകൾ ഇടുക്കി ജില്ലയിൽ ഉയർത്തി

What's Your Reaction?

like

dislike

love

funny

angry

sad

wow