വെട്ടിക്കാട്ട്മുക്കിൽ വാഹനാപകടം 35 ഓളം പേർക്ക് പരിക്ക്. രണ്ടുപേരുടെ പരിക്ക് ഗുരുതരം

എറണാകുളം വെട്ടിക്കാട്ട്മുക്കിൽ ബസ അപകടം നടന്നു. വൈകിട്ട് 7 മണിയോടെയാണ് അപകടം നടന്നത്. എറണാകുളത്തുനിന്നും ഈരാറ്റുപേട്ട ക്ക് പോവുകയായിരുന്ന ആവേ മരിയ ലിമിറ്റഡ് സ്റ്റോപ്പ്ബസ് ആണ് അപകടത്തിൽപ്പെട്ടത് റോഡിൽ നിന്നും താഴേക്ക് പറഞ്ഞ ബസ്സിൽ ഉണ്ടായിരുന്ന 35 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പുതിയ മേഴ്സി ഹോസ്പിറ്റലിൽ, കോട്ടയം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. രണ്ടുപേർ നില അതീവ ഗുരുതരമാണ്. അപകടകാരണം വ്യക്തമല്ല.

Jul 28, 2024 - 00:26
 0  20
വെട്ടിക്കാട്ട്മുക്കിൽ വാഹനാപകടം 35 ഓളം പേർക്ക് പരിക്ക്.  രണ്ടുപേരുടെ പരിക്ക് ഗുരുതരം
വെട്ടിക്കാട്ട്മുക്കിൽ വാഹനാപകടം 35 ഓളം പേർക്ക് പരിക്ക്.  രണ്ടുപേരുടെ പരിക്ക് ഗുരുതരം

What's Your Reaction?

like

dislike

love

funny

angry

sad

wow