മന്നത്ത് പത്മനാഭൻ അവതാര പുരുഷൻ: ജി സുകുമാരൻ നായർ
മന്നത്ത് പത്മനാഭൻ അവതാര പുരുഷൻ. ജി സുകുമാരൻ നായർ മനത്ത് പത്മനാഭൻ ദൈവമല്ല എന്നും അദ്ദേഹം അവതാര പുരുഷനാണ് എന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവിച്ചു. മന്നത്ത് ദൈവമായി കണ്ട് ആരാധിക്കുന്നവർ ഉണ്ട് എന്നും എന്നാൽ അദ്ദേഹം ഈ കാലഘട്ടത്തിൽ ജീവിച്ച ഒരു അവതാര പുരുഷൻ മാത്രമാണ് എന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു. മന്നത്ത് പത്മനാഭനെ നേരിട്ട് അറിയാവുന്നവരിൽ ജീവിച്ചിരിക്കുന്ന അപൂർവ്വം ഒരാളാണ് താനെന്നും എന്നാൽ മന്നത്ത് ആചാര്യൻ ഒരിക്കലും ദൈവമെന്നോ അവതാര പുരുഷനെന്നോ അവകാശപ്പെട്ടിട്ടില്ല എന്നും അദ്ദേഹം സാമൂഹ്യ പരിഷ്കരണത്തിൽ അതീവ ശ്രദ്ധാലുമായിരുന്നു എന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു
What's Your Reaction?