കേന്ദ്ര ഗവൺമെൻറ് ബഡ്ജറ്റിൽ അവഗണന, കേരള കോൺഗ്രസ് ധർണ്ണ ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്തു

കേന്ദ്രസർക്കാരിന് ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചുഎന്ന് ആരോപിച്ച് കേരള കോൺഗ്രസിൻറെ ധർണ്ണ കോട്ടയത്ത് എംപി ഫ്രാൻസിസ് ജോർജ് നിർവഹിച്ചു, കോട്ടയത്തിലും കോട്ടയത്തിലെ റബ്ബർ മേഖലയും പാടെ അവഗണിച്ച കേന്ദ്ര ഗവൺമെൻറ് എതിരെയാണ് പ്രതിഷേധം ഇരമ്പിയത്. റബർ മേഖലയെ അവഗണിച്ചതിൽ പ്രതിഷേധം കോട്ടയത്ത് ശക്തമാണ്

Jul 28, 2024 - 00:35
 0  8

What's Your Reaction?

like

dislike

love

funny

angry

sad

wow