വീണ്ടും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇന്ന് കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ എല്ലോ ആലേട്ടാണ്. നാളെ കോഴിക്കോട് കണ്ണൂർ ജില്ലകളിലും 30ന് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിലും ഓറഞ്ച് അലർട്ട്ആണ്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്ക് സാധ്യത. ഉരുൾപൊട്ടൽ മലവെള്ളപ്പാച്ചിൽ മണ്ണിടിച്ച സാധ്യതയുള്ള മേഖലകളിൽ ഉള്ളവർ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറണമെന്നും അധികൃതർ നിർദ്ദേശാനുസരണം മാർ താമസിക്കണമെന്നും സർക്കാർ അറിയിച്ചു

Aug 28, 2024 - 21:54
 0  4

What's Your Reaction?

like

dislike

love

funny

angry

sad

wow