സിപിഎം ജില്ലാ സമ്മേളനത്തിന് തീയതികളായി

സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങളുള്ള തീയതികൾ ആയി. കൊല്ലം പാലക്കാട് ഡിസംബർ 14 15 16 തിരുവനന്തപുരം വയനാട് ഡിസംബർ 21 22 23 പത്തനംതിട്ട മലപ്പുറം ഡിസംബർ 28 29 30 തൃശ്ശൂർ കോട്ടയം ജനുവരി 4 5 6 കണ്ണൂർ ആലപ്പുഴ ജനുവരി 18 19 20 എറണാകുളം കോഴിക്കോട് ജനുവരി 256 27 ഇടുക്കി കാസർഗോഡ് ഫെബ്രുവരി 1 2 3 എന്നിങ്ങനെയാണ് തീയതികൾ . ഫെബ്രുവരി രണ്ടാം വാരത്തിൽ സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം കൊല്ലത്ത് പുതിയ സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുക്കും

Aug 29, 2024 - 16:25
 0  4
സിപിഎം ജില്ലാ സമ്മേളനത്തിന് തീയതികളായി
സിപിഎം ജില്ലാ സമ്മേളനത്തിന് തീയതികളായി

What's Your Reaction?

like

dislike

love

funny

angry

sad

wow