കടുത്തുരുത്തി നിയോജകമണ്ഡലം MLA എക്സലൻസ് അവാർഡ് സംഘടിപ്പിച്ചു

കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്കായുള്ള എംഎൽഎ എക്സലൻസ് അവാർഡ് സംഘടിപ്പിച്ചു. കളക്ടർ വി. വിഗ്നേശ്വരി അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി എംഎൽഎ അഡ്വക്കേറ്റ് മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. സിനിമ മേഖലയിലെ പ്രമുഖരായ നടൻ ദിലീപ് രമേഷ് പിഷാരടി, നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, ബിഗ് ബോസ് താരം അർജുൻ, ബോളിവുഡ് നടൻ സിറിയക് ആലഞ്ചേരി, ഫാദർ മാത്യു ചന്ദ്രൻ കുന്നേൽ, കോട്ടയം എംപി കെ ഫ്രാൻസിസ് ജോർജ്, മാഞ്ഞൂർ മോഹൻകുമാർ, മറ്റു ജനപ്രതിനിധികൾ, എന്നിവർ പങ്കെടുത്തു. വിവിധ അഖിലേന്ത്യ തല പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ, യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ആദരിച്ചു.

Jul 6, 2024 - 16:51
Jul 6, 2024 - 16:59
 0  19
കടുത്തുരുത്തി നിയോജകമണ്ഡലം MLA എക്സലൻസ് അവാർഡ് സംഘടിപ്പിച്ചു
കടുത്തുരുത്തി നിയോജകമണ്ഡലം MLA എക്സലൻസ് അവാർഡ് സംഘടിപ്പിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow