മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ. ആദ്യം വാദം കേൾക്കുന്നത് പൊതുതാൽപര്യ ഹർജികളിൽ എന്ന് ഹൈക്കോടതി

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജുകളിൽ പൊതു താൽപര്യ ഹർജികളിൽ ഹൈക്കോടതി ആദ്യം വാദം കേൾക്കും. അതിന് ശേഷം ആയിരിക്കും മറ്റ് ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ ജസ്റ്റിസ് ഹരിശങ്കർ വിമാനം എന്നിവരെ ഉൾപ്പെട്ട ഡിവിഷൻ വഞ്ചി വ്യക്തമാക്കി. കോടതിയുടെ പരിഗണന വിഷയങ്ങൾ മാറിയെന്നും മൂന്നാർ കയ്യേറ്റം സംബന്ധിച്ചുള്ള ഹർജികൾ പരിഗണിക്കു വന്നപ്പോഴാണ് ഹൈക്കോടതി ഈകാര്യം പറഞ്ഞത്. 2007 മുതൽ കോടതിയുടെ പരിഗണനയിൽ കയ്യേറ്റ ഹർജികൾ ഉണ്ടെന്നും അമിക്കസ് ക്യൂറിയും ഹർജിക്കാരും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു

Jul 10, 2024 - 16:03
 0  4
മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ. ആദ്യം വാദം കേൾക്കുന്നത്   പൊതുതാൽപര്യ ഹർജികളിൽ എന്ന് ഹൈക്കോടതി

What's Your Reaction?

like

dislike

love

funny

angry

sad

wow