പിഎസ്സിയുടെ ലഘുവിജ്ഞാപനം ഇറങ്ങി. അപേക്ഷിക്കുവാനുള്ള അവസാന തീയതി 17 7 2024

പിഎസ്സിയുടെ ഏറ്റവും പുതിയ ലഘു വിജ്ഞാപനം ഇറങ്ങി. അസിസ്റ്റൻറ് പ്രൊഫസർ ,കമ്പ്യൂട്ടർ പ്രോഗ്രാമർ അസിസ്റ്റൻറ് എൻജിനീയർ ഇലക്ട്രിക്കൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ജൂനിയർ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ജൂനിയർ ഹിന്ദി അസിസ്റ്റൻറ് എൻജിനീയർ സിവിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ജൂനിയർ അനലിസ്റ്റ് മോർച്ചറി ടെക്നീഷ്യൻ ഗ്രേഡ് 2 ഡയാലിസിസ് ടെക്നീഷ്യൻ ഗ്രേഡ് 2 ട്രേഡ്സ്മാൻ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷൻ ട്രേഡ്സ്മാൻ വെൽഡിങ് മെഷീനിസ്റ്റ് ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ സംസ്കൃതം എന്നിവയിലാണ് ജനറൽ റിക്രൂട്ട്മെൻറ് നടക്കുന്നത്. അപേക്ഷിക്കുവാനുള്ള അവസാന തീയതി 17 2024 ആണ്. യോഗ്യത അടക്കമുള്ള വിശുദ്ധ വിവരങ്ങൾക്ക് 15 6 2004 തീയതിയിലെ ഗസറ്റ് വിജ്ഞാപനം കമ്മീഷൻ വെബ്സൈറ്റിൽ ഉണ്ട്. ഡബ്ലിയു ഡബ്ലിയു ഡബ്ലിയു കേരള പി എസ് സി. ഇൻ ആണ് വെബ്സൈറ്റ്

Jul 10, 2024 - 15:44
 0  3
പിഎസ്സിയുടെ ലഘുവിജ്ഞാപനം ഇറങ്ങി. അപേക്ഷിക്കുവാനുള്ള അവസാന തീയതി 17 7 2024
പിഎസ്സിയുടെ ലഘുവിജ്ഞാപനം ഇറങ്ങി. അപേക്ഷിക്കുവാനുള്ള അവസാന തീയതി 17 7 2024

What's Your Reaction?

like

dislike

love

funny

angry

sad

wow