യുവ നേതാവിന്റെ ഭാര്യയെ തിരുത്തി കോൺഗ്രസ് സൈബർ സെൽ മേധാവി

കടലാസിൽ ഒതുങ്ങാതെ പുറം ലോകം കണ്ട ഒട്ടനവധി പദ്ധതികൾ ഈ കേരളത്തിൽ മുൻപും നടപ്പിലാക്കിയിട്ടുണ്ട്. ലിസ്റ്റ് ഞാനായിട്ട് പറയുന്നില്ല. ഒന്ന് മാത്രം പറയാം : മുൻപും മിടുക്കരായ IAS ഉദ്യോഗസ്ഥർ കേരളത്തിൽ പണിയെടുത്തിട്ടുണ്ട്. അവരോട് ചോദിച്ച് നോക്കിയാൽ മതി പറഞ്ഞു തരും, കേരളത്തെ നയിച്ച ദീർഘവീക്ഷണമുള്ള മുഖ്യമന്ത്രിമാരുടെ പേരുകൾ. പ്രായവും അനുഭവവും ചെറുതായതുകൊണ്ടാണ് ഇത്തരം ധാരണപ്പിശകുകൾ ഉണ്ടാകുന്നത്. തിരുത്തുമല്ലോ. ഡോ. സരിൻ

Jul 13, 2024 - 16:57
 0  41
യുവ നേതാവിന്റെ ഭാര്യയെ തിരുത്തി കോൺഗ്രസ് സൈബർ സെൽ മേധാവി

What's Your Reaction?

like

dislike

love

funny

angry

sad

wow