ഡോക്ടർ വന്ദനദാസ് കൊലക്കേസ്, പ്രതിയുടെ വിടുതൽ ഹർജി തള്ളി

പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ ആക്രമിച്ചതായിരുന്നുവെന്നും അതിനാല്‍ കൊലപാതകക്കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിയുടെ വാദം. എന്നാല്‍, പെട്ടെന്നുണ്ടായ പ്രകോപനം നീണ്ടുനിൽക്കില്ല എന്നും അതല്ല കൊലപാതകത്തിനുള്ള കാരണമെന്നും കോടതി നിരീക്ഷിച്ചു.

Jul 6, 2024 - 15:36
 0  4
ഡോക്ടർ വന്ദനദാസ് കൊലക്കേസ്, പ്രതിയുടെ വിടുതൽ ഹർജി തള്ളി

What's Your Reaction?

like

dislike

love

funny

angry

sad

wow