കളിയിക്കാവിള ദീപു കൊലപാതകം പ്രതിയുടെ വീട്ടിൽ നിന്നും 7 ലക്ഷം രൂപ കണ്ടെടുത്തു
കളിയിക്കാവിളയില്‍ കൊല്ലപ്പെട്ട ക്രഷര്‍ ഉടമ ദീപുവില്‍ നിന്ന് കവര്‍ന്ന പണം പ്രതി അമ്പിളിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. ഏഴ് ലക്ഷം രൂപയാണ് കണ്ടെത്തിയത്. 10 ലക്ഷം രൂപയാണ് കാറിലുണ്ടായിരുന്നത്. സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് ദീപുവിന്റെ കഴുത്തറുത്തത്.
What's Your Reaction?