കോട്ടയത്തിനും എറണാകുളത്തിനും നാളെ വിദ്യാഭ്യാസ അവധി കളക്ടർ അവധി പ്രഖ്യാപിച്ചു

എറണാകുളംകോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ( 2024 ജൂൺ 27) അവധി പ്രഖ്യാപിച്ചു.

Jun 27, 2024 - 00:42
Jun 27, 2024 - 00:43
 0  8
കോട്ടയത്തിനും എറണാകുളത്തിനും നാളെ വിദ്യാഭ്യാസ അവധി കളക്ടർ അവധി പ്രഖ്യാപിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow