യുക്രെയിൻ യുദ്ധത്തിൽ സമാധാനശ്രമം തുടരുമെന്ന് നരേന്ദ്രമോദി
ഇത്രയും യുദ്ധത്തിൽ സമാധാനപരമായ പരിഹാരം ഉണ്ടാക്കുവാൻ ഇന്ത്യ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകി. നയതന്ത്ര ബന്ധങ്ങളും ചർച്ചകളും ഇതിനുവേണ്ടി ഉപയോഗിക്കുമെന്ന് യുക്രെയിൻ പ്രസിഡൻറ് ആയുള്ള കൂടിക്കാഴ്ചയിൽ മോദി അറിയിച്ചു. ജി സെവൻ ഉച്ചയ്ക്ക് എത്തിയപ്പോൾ ആണ് കൂടിക്കാഴ്ച നടന്നത് .
What's Your Reaction?