ദ്രോണാചാര്യർ കെ പി തോമസ് പടിയിറങ്ങുന്നു.

പരിശീലന കാലഘട്ടം പിന്നിട്ടാണ് അദ്ദേഹ പ്രശസ്ത പരിശീലകൻ ദ്രോണാചാര്യ കെ പി തോമസ് ഔദ്യോഗികമായി പരിശീലന കുപ്പായം അഴിച്ചു വെക്കുന്നു. 45 വർഷത്തെ നീണ്ട പരിശീലന കാലഘട്ടം എന്നിട്ടാണ് അദ്ദേഹം വിശ്രമ ജീവിതത്തിലേക്ക് തിരിയുന്നത്. നിരവധി ഒളിമാരെയും താരങ്ങളെയും സൃഷ്ടിച്ച ദ്രോണാചാര്യ കെപിതോമസ് സംസ്ഥാനത്തെ ഏറ്റവും മികച്ച പരിശീലകൻ എന്ന പേര് നേടിയാണ് വിശ്രമജീവിതം തുടങ്ങുന്നത്. കോരുത്തോട് സ്കൂളിനെയും, മാർ ബേസിൽകോതമംഗലത്തെയും സംസ്ഥാനത്തെ മികച്ച അത്ലറ്റിക് സ്കൂളുകൾ ആക്കി മാറ്റുന്നതിൽ കെ പി തോമസ് സാറിൻറെ പങ്ക് വലുതാണ്. പ്രശസ്ത പരിശീലകൻ രാജു തോമസ് മകനാണ്.

Jul 12, 2024 - 15:04
 0  9
1 / 1

1.

What's Your Reaction?

like

dislike

love

funny

angry

sad

wow