അറിയിപ്പുകൾ
അപേക്ഷാ തീയതി നീട്ടി കോട്ടയം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ് ആർ സി കമ്മ്യൂണിറ്റി കോളജ് ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ലൈറ്റ് മ്യൂസിക് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാനുളള തീയതി ജനുവരി 31 വരെ നീട്ടി. യോഗ്യത: പത്താം ക്ലാസ് വിജയം അഥവാ തത്തുല്യ യോഗ്യത. 17 വയസിനു മേൽ പ്രായമുളളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ്. കോഴ്സ് സംബന്ധിച്ച വിശദവിവരം www.srccc.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 9072588860.
What's Your Reaction?