അറിയിപ്പ്

കുടിശിക അടയ്ക്കാൻ മാർച്ച് 31 വരെ അവസരം കോട്ടയം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗമായ തൊഴിലാളികൾക്ക് നിബന്ധനകൾക്ക് വിധേയമായി മൂന്നുവർഷംവരെയുള്ള കുടിശിക അടയ്ക്കുന്നതിന് മാർച്ച് 31 വരെ അവസരം. കോവിഡ് കാലയളവ് ഒഴികെയുള്ള അവസാന മൂന്നുവർഷത്തെ കുടിശിക ഒൻപതു ശതമാനം പലിശ സഹിതം ​അടയ്ക്കാം. വിശദവിവരത്തിന് ഫോൺ: 0481 2585510. ​​

Jan 7, 2025 - 23:55
 0  7

What's Your Reaction?

like

dislike

love

funny

angry

sad

wow