അറിയിപ്പുകൾ

പൈനുങ്കൽ-ചെമ്മനത്തുകര റോഡിൽ ഗതാഗതം നിരോധിച്ചു കോട്ടയം: വൈക്കം പൈനുങ്കൽ-ചെമ്മനത്തുകര റോഡിൽ പൈനുങ്കൽ ജങ്ഷനിൽ ക്രോസ് ഡ്രെയിനിന്റെ നിർമാണം നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ജനുവരി ഒൻപതു മുതൽ നിരോധിച്ചു. ഈ ഭാഗത്തുകൂടി പോകേണ്ട വാഹനങ്ങൾ ചേരുംചുവട് ജങ്ഷനിൽനിന്ന് വൈക്കം-വെച്ചൂർ റോഡോ മറ്റു ഉപറോഡുകളോ ഉപയോഗിക്കണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ​​​​​

Jan 7, 2025 - 23:49
 0  3

What's Your Reaction?

like

dislike

love

funny

angry

sad

wow