മത്സ്യ ലഭ്യതയിൽ കേരളം രാജ്യത്ത് രണ്ടാമത്

കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൻറെ 2023ലെ ആകെ ലഭിച്ച സമുദ്ര മത്സ്യത്തിന്റെ അളവിൽ കേരളം രണ്ടാമത് എത്തി. രാജ്യത്ത് ഏറ്റവും പുതിയ ലഭിക്കുന്ന മത്സ്യം ഐലയും കേരളത്തിൽ ഏറ്റവും അധികം ലഭിക്കുന്ന മത്സ്യം മത്തിയും ആണെന്ന് കണ്ടെത്തി . രാജ്യത്ത് എട്ടേകാൽ ലക്ഷം ടൺ മത്സ്യം പിടിച്ച ഗുജറാത്ത് തീരത്താണ് ഏറ്റവും വലിയ മത്സ്യ ലഭ്യത. കേരള തിരുത്തുനിന്ന് ആകെ 6.1 ലക്ഷം മത്സ്യമാണ് ലഭിച്ചത്

Jun 15, 2024 - 14:24
 0  5
മത്സ്യ ലഭ്യതയിൽ കേരളം രാജ്യത്ത് രണ്ടാമത്

What's Your Reaction?

like

dislike

love

funny

angry

sad

wow