പോക്സോ കേസിൽ യെഡ്യൂരപ്പയുടെ അറസ്റ്റിന് താൽക്കാലിക വിലക്ക്

പോക്സോ കേസിൽ ബിജെപി കർണാടക മുൻ മുഖ്യമന്ത്രി എഡിയൂരപ്പയുടെ അറസ്റ്റ് താൽക്കാലികമായി കോടതി തടഞ്ഞു. എന്നാൽ എടിയൂരപ്പ സിഐഡി സംഘത്തിന് മുമ്പിൽ പതിനേഴാം തീയതി ഹാജരാകണമെന്ന് ഉത്തരവിട്ടു. പ്രത്യേക കോടതി ജാമ്യമില്ല അറസ്റ്റ് വാർഡ് പുറപ്പെടുവിച്ചതിനെ തുടർന്ന് യെടിയൂരപ്പ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേവാങ്ങുകയായിരുന്നു . 81 വയസ്സുള്ള എഡ്യൂരപ്പ 17 വയസ്സുകാരിയെ കിടപ്പമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് കേസ്. പെൺകുട്ടിയുടെ മാതാവ് കഴിഞ്ഞമാസം മരിച്ചതിനെത്തുടർന്ന് സഹോദരനാണ് ഹൈക്കോടതിയെ സമീപിച്ചത്.

Jun 15, 2024 - 14:40
 0  8

1.

What's Your Reaction?

like

dislike

love

funny

angry

sad

wow