കോട്ടയം ജില്ലയിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കളക്ടറുടെ അറിയിപ്പ് എത്തി

കടുത്ത മഴ തുടരുന്നതിനാൽ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 28 6 2024 വ്യാഴാഴ്ചയും കളക്ടർ അവധി പ്രഖ്യാപിച്ചു. മഴ കൂടുതൽ ശക്തിയാവും എന്നുള്ള മുന്നറിയിപ്പിനെ തുടർന്നാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്

Jun 28, 2024 - 02:02
Jun 28, 2024 - 02:03
 0  3
കോട്ടയം ജില്ലയിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കളക്ടറുടെ അറിയിപ്പ് എത്തി

What's Your Reaction?

like

dislike

love

funny

angry

sad

wow