ലോകകപ്പ് ശാപം മാറി . ദക്ഷിണാഫ്രിക്ക ലോകകപ്പ് t20 സെമിയിൽ വിജയിച്ച ഫൈനലിലേക്ക്

ലോകകപ്പിലെ 32 വർഷം നീണ്ടുനിന്ന ശാപം മാറ്റി ദക്ഷിണാഫ്രിക്ക. ഐസിസി ടൂർണമെൻറ്കളിലെ ഫൈനലിൽ എത്തില്ല എന്ന ശാപം ട്വന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്ക മറികടന്നു. അഫ്ഗാനിസ്ഥാനുമായി ഇന്നും നടന്ന സെമിയിൽ 9 വിക്കറ്റിന് വിജയിച്ചാണ് ദക്ഷിണാഫ്രിക്ക ഫൈനലിൽ എത്തിയത്. ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ ടി ട്വന്റി ഫൈനൽ മത്സരമാണ് നാളെ നടക്കുന്നത് രണ്ടാം സെമി ഫൈനലിൽ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിന്റെ വൈകിട്ട് 8:00 മണിക്ക് നടക്കുന്ന മത്സരത്തിൽ ഏറ്റുമുട്ടും

Jun 27, 2024 - 13:37
 0  12
ലോകകപ്പ് ശാപം മാറി . ദക്ഷിണാഫ്രിക്ക ലോകകപ്പ് t20 സെമിയിൽ വിജയിച്ച ഫൈനലിലേക്ക്

What's Your Reaction?

like

dislike

love

funny

angry

sad

wow