ആർഎസ്എസ് നേതാവിന്റെ സുരക്ഷാ പ്രധാനമന്ത്രിക്ക് തുല്യമാക്കി

ആർഎസ്എസ് സർ സംഘചാലക്മോഹൻ ഭാഗവതിന്റെ സുരക്ഷവർദ്ധിപ്പിച്ചു .പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്ക് തുല്യമായാണ് സുരക്ഷകൂട്ടിയത് . ഇസഡ്പ്ലസ് കാറ്റഗറിയിൽ അഡ്വാൻസ് സെക്യൂരിറ്റി കാറ്റഗറിയിലേക്കാണ് മോഹൻ ഭഗവതിയുടെ സുരക്ഷ വർദ്ധിപ്പിച്ചത് . തീവ്ര ഇസ്ലാമിക സംഘടനകളിൽ നിന്ന് ഉൾപ്പെടെ മോഹൻ ഭഗവതിയെ ഭീഷണി നേരിടുന്നു ഉണ്ടെന്നും ബിജെപി സർക്കാർ ഭരിക്കു സംസ്ഥാന സന്ദർശിക്കുമ്പോൾ അവിടുത്തെ സർക്കാർ ഏജൻസികൾ തികച്ചും അശ്രദ്ധമായ രീതിയിലാണ് ആർഎസ്എസ് നേതാവിന്റെ സുരക്ഷാ ക്രമീകരണംഏർപ്പെടുത്തുന്ന എന്ന് വിലയിരുത്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നടപടി

Aug 28, 2024 - 20:10
Aug 28, 2024 - 20:12
 0  9
ആർഎസ്എസ് നേതാവിന്റെ സുരക്ഷാ പ്രധാനമന്ത്രിക്ക് തുല്യമാക്കി

What's Your Reaction?

like

dislike

love

funny

angry

sad

wow