സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിച്ചു

സംസ്ഥാനത്ത് സ്വർണ്ണവില ഇന്ന് വർദ്ധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ആണ് വർദ്ധിച്ചത്. ഇതോടെ സ്വർണ്ണവില ഗ്രാമിന് 6715 രൂപയും പവന് 53 720 രൂപയുമായി

Aug 28, 2024 - 20:16
 0  7
സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow