പ്രതിപക്ഷ ചൂട്റിഞ്ഞ് നരേന്ദ്രമോദി. രാഹുൽ ഗാന്ധി സഭയിൽ താരമാകുമ്പോൾ!!!

പതിനെട്ടാം പാർലമെന്റിലെ ഒന്നാം സമ്മേളനത്തിന്റെ ആദ്യ സെക്ഷൻ തന്നെ ബഹളമയമായി.. സമ്മേളനത്തിലെ രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി പറഞ്ഞപ്പോൾ രാഹുൽഗാന്ധി കത്തിക്കേറിയതോടെയാണ് ഭരണപക്ഷം പ്രതിരോധത്തിൽ ആയത്. ശിവൻറെ ചിത്രം കാട്ടി ഞാൻ ആരെയും ഭയപ്പെടുന്നില്ല എന്ന് രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഭരണപക്ഷത്തെ ചൊടിപ്പിച്ചു. രാഹുൽ ഗാന്ധിക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും രാജ് നാഥ് സിംഗും ഇറങ്ങിയിട്ടും രാഹുൽഗാന്ധിയുടെ പ്രകടനത്തെ തോൽപ്പിക്കാൻ അവർക്ക് ആയില്ല. പ്രതിപക്ഷ നേതാവിന്റെ എല്ലാ പ്രൗഡിയുടെയും രാഹുൽ ഗാന്ധി സംസാരിച്ചപ്പോൾ ഭരണപക്ഷം നിഷ്പ്രഭമായി. പപ്പു എന്ന് ആരോപിച്ച നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും രാഹുലെ തടയാൻ ആയില്ല എന്നത് സഭയിലെ അവരുടെ കഴിവുകേടായി വിലയിരുത്തപ്പെടുന്നു. ദുർബല സർക്കാരുമായി അധികാരത്തിലിരിക്കുന്ന മോദിക്ക് കടുത്ത വെല്ലുവിളിയാണ് രാഹുൽ ഗാന്ധി ഉയർത്തുന്നത്. ഒന്നരമണിക്കൂർ നീണ്ടുനിന്ന രാഹുലിന്റെ പ്രസംഗം സഭയിലെ പ്രദേശത്തിന്റെ കരുത്ത് വിളിച്ചോതുന്നു. രാഹുലിന്റെ പ്രസംഗം കേൾക്കുവാനും കാണുവാനും അമ്മ സോണിയ ഗാന്ധി പാർലമെൻറ് ലോക്സഭയിൽ സന്ദർശന ഗാലറിയിൽ ഉണ്ടായിരുന്നു എന്നതും രാഹുലിനെ ആവേശം കൊള്ളിച്ചിരിക്കാം. അപേക്ഷ രാജ്നാസിംഗ് നരേന്ദ്രമോദി ത്രിമൂർത്തികളെ ഒറ്റയ്ക്ക് വെല്ലുവിളിക്കാൻ രാഹുൽഗാന്ധിക്ക് ധൈര്യം വന്നതും രാഹുൽഗാന്ധിയുടെ കഴിവും സഭയിൽ കണ്ടു. ഒരു രാഹുലിന് 294 എൻഡിഎ എന്ന കണക്കിലേക്കാണ് രാഷ്ട്രീയം മാറുന്നത്

Jul 1, 2024 - 21:54
 0  10
പ്രതിപക്ഷ ചൂട്റിഞ്ഞ് നരേന്ദ്രമോദി. രാഹുൽ ഗാന്ധി സഭയിൽ താരമാകുമ്പോൾ!!!
പ്രതിപക്ഷ ചൂട്റിഞ്ഞ് നരേന്ദ്രമോദി. രാഹുൽ ഗാന്ധി സഭയിൽ താരമാകുമ്പോൾ!!!

What's Your Reaction?

like

dislike

love

funny

angry

sad

wow