പുതുപ്പള്ളി നിയോജക മണ്ഡലം കൂരോപ്പട പഞ്ചായത്ത് ഭരണം udf പിടിച്ചെടുത്തുെടുത്തു

പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ കൂരോപ്പട പഞ്ചായത്ത് ഭരണം ഇടതുപക്ഷത്തിന് നഷ്ടമായി. അമ്പിളി മാത്യുവിന് 7 വോട്ടുകൾ ലഭിച്ചു ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിക്കും ഏഴ് വോട്ടാണ് ലഭിച്ചത് 6 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്ന യുഡിഎഫ്, ബിഡിജെഎസ് സ്ഥാനാർത്ഥിയായി മത്സരിച്ച അംഗത്തിന്റെ പിന്തുണയോട്കൂടിയാണ് ഒപ്പത്തിനൊപ്പം എത്തിയത്. തുടർന്ന് നടന്ന നറുക്കെടുപ്പിൽ അമ്പിളി മാത്യു തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. പുതുപ്പള്ളി എംഎൽഎ ചാണ്ടിയും അവസരോചിതമായ ഇടപെടലാണ് യുഡിഎഫിന്റെ വിജയത്തിന് കാരണം

Jul 15, 2024 - 20:47
 0  8

What's Your Reaction?

like

dislike

love

funny

angry

sad

wow