കുവൈറ്റ് ദുരന്തം കോൺഗ്രസിന്റെ പരിപാടികൾ എല്ലാം റദ്ദാക്കി. ഔദ്യോഗിക ദുഖാചരണം

വാര്‍ത്താക്കുറിപ്പ് 13.6.24 കുവൈറ്റ് തീപിടിത്തം കോൺഗ്രസ് പാർട്ടിയുടെ പരിപാടികള്‍ റദ്ദാക്കി മലയാളികള്‍ ഉള്‍പ്പെടെ അനേകം പേര്‍ മരണമടഞ്ഞ കുവൈറ്റ് തീപിടിത്തത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അഗാധമായ ദുഃഖവും നടുക്കവും രേഖപ്പെടുത്തി. ദുഃഖസൂചകമായി കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിലുള്ള നാളത്തെ (14.6.2024) എല്ലാ പരിപാടികളും റദ്ദാക്കി. നിരവധി മലയാളികള്‍ കൊല്ലപ്പെട്ട സംഭവം കേരളത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അനേകം കുടുംബങ്ങളും ബന്ധുമിത്രാദികളും വേദനയില്‍ കഴിയുന്നു. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരമാവധി സഹായം എത്തിക്കണമെന്നും സുധാകരന്‍ അഭ്യര്‍ത്ഥിച്ചു. https://flashkerala.com/https:flashkerala.comജോയിൻ-ചെയ്യുവാൻ-ഇവിടെ-അമർത്തുകhttps:flashkerala.comhttps:flashkerala.com-34

Jun 14, 2024 - 12:57
Jun 14, 2024 - 13:18
 0  6
കുവൈറ്റ് ദുരന്തം കോൺഗ്രസിന്റെ പരിപാടികൾ എല്ലാം റദ്ദാക്കി. ഔദ്യോഗിക ദുഖാചരണം
കുവൈറ്റ് ദുരന്തം കോൺഗ്രസിന്റെ പരിപാടികൾ എല്ലാം റദ്ദാക്കി. ഔദ്യോഗിക ദുഖാചരണം

What's Your Reaction?

like

dislike

love

funny

angry

sad

wow