പ്രവാസി MLA ആവശ്യവുമായി ലോക കേരള സഭ

പ്രവാസി എംഎൽഎ ആവശ്യവുമായി ലോക കേരള സഭ പൊക്കാന് പ്രസിഡണ്ട് ഡോക്ടർ ബാബു സ്റ്റീഫൻ ആണ് പ്രവാസികൾക്ക് നിയമസഭയിൽ നൽകണമെന്ന് ആവശ്യമിച്ചത്. 22 ലക്ഷത്തോളം പ്രവാസികൾ വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. അതിന് ആനുപാതികമായ നിയമസഭാ പ്രാഥമിത്യം വേണമെന്നാണ് ലോക കേരളസഭയിൽ ആവശ്യമുയർന്നത്.

Jun 15, 2024 - 14:45
Jun 15, 2024 - 14:49
 0  6
പ്രവാസി  MLA ആവശ്യവുമായി ലോക കേരള സഭ

What's Your Reaction?

like

dislike

love

funny

angry

sad

wow