ആവേശ പോരാട്ടത്തിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ...

ആവേശകരമായ ലോകകപ്പ് രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ. ബാറ്റിംഗിൽ പരാജയപ്പെട്ടെങ്കിലും ബോളിങ്ങിൽ തീപാറുന്ന പന്തുകൾ എറിഞ്ഞാണ്ഇന്ത്യ മത്സരം തിരിച്ചുപിടിച്ചത് 120 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാൻ ഇന്ത്യയുടെ ബോളിങ്ങിൽ പിടിച്ചു നിൽക്കാൻ ആവാതെ മത്സരത്തിൽ പരാജയപ്പെടുകയായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി സ്റ്റാർ ബോളർ ബുംറ മൂന്നു വിക്കറ്റ് എടുത്തു ആദ്യ ബാറ്റിംഗിൽ ഇന്ത്യയ്ക്ക് വേണ്ടി 43 റൺസ് എടുത്ത പന്ത് മാത്രമാണ് തിളങ്ങിയത്

Jun 10, 2024 - 10:50
Jun 10, 2024 - 10:53
 0  12

What's Your Reaction?

like

dislike

love

funny

angry

sad

wow