ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്.. ഓം ബിർളക്ക് സാധ്യത

ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്. ഇന്ത്യാ മുന്നണി സ്ഥാനാർത്ഥിയായി കൊടിക്കുന്നിൽ സുരേഷും എൻഡിഎ ഭാഗമായി ഓം ബിർളമത്സരിക്കുന്നു. ലോക്സഭയിലെ കക്ഷിനില അനുസരിച്ച് എൻഡിഎ സ്ഥാനാർത്ഥി ഓം ബിർള വിജയിക്കുവാനാണ്സാധ്യത . എന്നാൽ നാലു പതിറ്റാണ്ടിന് ഇടയ്ക്ക് ആദ്യമായാണ് ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് സമവായമില്ലാതെ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാവേലിക്കരയിൽ നിന്നുള്ള എംപി കൊടിക്കുന്നിൽ സുരേഷ് എട്ട് തവണ വിജയിച്ച എംപിയാണ്. പ്രോട്ടം സ്പീക്കർ തിരഞ്ഞെടുപ്പിൽ കൊടിക്കുന്നിലിനെ ഒഴിവാക്കിയ നടപടിയാണ് ഇന്ത്യ മുന്നണിയെ ച്ചോടിപ്പിച്ചത് രാവിലെ 11:30നാണ് തിരഞ്ഞെടുപ്പ്.

Jun 26, 2024 - 13:49
Jun 26, 2024 - 13:51
 0  6
ലോക്സഭാ സ്പീക്കർ  തിരഞ്ഞെടുപ്പ് ഇന്ന്.. ഓം ബിർളക്ക്  സാധ്യത
ലോക്സഭാ സ്പീക്കർ  തിരഞ്ഞെടുപ്പ് ഇന്ന്.. ഓം ബിർളക്ക്  സാധ്യത
ലോക്സഭാ സ്പീക്കർ  തിരഞ്ഞെടുപ്പ് ഇന്ന്.. ഓം ബിർളക്ക്  സാധ്യത

What's Your Reaction?

like

dislike

love

funny

angry

sad

wow