ചെന്നൈ കൊച്ചുവേളി ഓണ സ്പെഷ്യൽ ട്രെയിൻ ഇന്നുമുതൽ

ഓണം പ്രമാണിച്ച് ഇന്നുമുതൽ ചെന്നൈ കൊച്ചുവേളി റൂട്ടിൽ ദക്ഷിണ റെയിൽവേ പ്രതിവാര സ്പെഷ്യൽട്രെയിൻ ഓടിക്കും ഫുൾ എസി കോച്ചുകളാണ് ഈ സർവീസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചെന്നൈ സെൻട്രൽ കൊച്ചുവേളി എക്സ്പ്രസ് ഇന്ന്, സെപ്റ്റംബർ 4 11 18 25 തീയതികളിൽ ഉച്ചകഴിഞ്ഞ് 3 ചെന്നൈയിൽ നിന്ന് പുറപ്പെട്ട അടുത്തദിവസം രാവിലെ എട്ടു മുപ്പതിന് കൊച്ചുവേളിയിൽ എത്തും. തിരികെയുള്ള സർവീസ് കൊച്ചുവേളിയിൽ നിന്ന് നാളെ സെപ്റ്റംബർ 5 12 19 26 തീയതികളിൽ വൈകുന്നേരം 6 25 പുറപ്പെട്ടു അടുത്ത ദിവസം രാവിലെ 11 ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തും. കൊല്ലം കായംകുളം മാവേലിക്കര ചെങ്ങന്നൂർ തിരുവല്ല ചങ്ങനാശ്ശേരി കോട്ടയം എറണാകുളം ടൗൺ ആലുവ തൃശ്ശൂർ പാലക്കാട് ജംഗ്ഷൻ ആണ് കേരളത്തിലെ സ്റ്റോപ്പുകൾ

Aug 28, 2024 - 20:03
 0  5
ചെന്നൈ കൊച്ചുവേളി ഓണ സ്പെഷ്യൽ ട്രെയിൻ ഇന്നുമുതൽ
ചെന്നൈ കൊച്ചുവേളി ഓണ സ്പെഷ്യൽ ട്രെയിൻ സർവീസ്
ചെന്നൈ കൊച്ചുവേളി ഓണ സ്പെഷ്യൽ ട്രെയിൻ ഇന്നുമുതൽ

What's Your Reaction?

like

dislike

love

funny

angry

sad

wow