ജൂലെെ 4,5 തിയ്യതികളിൽ പെൻഷൻ മസ്റ്ററിംഗ് ഉണ്ടായിരിക്കുന്നതല്ല

സാങ്കേതിക തകരാർ; ജൂലൈ നാല്, അഞ്ച് തീയതികളിൽ പെൻഷൻ മസ്റ്ററിങ് ഉണ്ടാവില്ല. തിരുവനന്തപുരം: ജൂലൈ നാല്, അഞ്ച് തീയതികളിൽ പെൻഷൻ മസ്റ്ററിങ് ഉണ്ടാവില്ല. സാങ്കേതിക തകരാർ മൂലമാണ് മസ്റ്ററിങ് നടത്താൻ സാധിക്കാത്തതെന്ന് അക്ഷയ സ്റ്റേറ്റ് ഓഫീസ് അറിയിച്ചു. ആഗസ്റ്റ് 24 വരെ മസ്റ്ററിങ്ങിന് അവസരമുണ്ടായിരിക്കുമെന്നും ഗുണഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും അക്ഷയ സ്റ്റേറ്റ് ഓഫീസ് അറിയിച്ചു.

Jul 4, 2024 - 11:45
Jul 4, 2024 - 11:45
 0  4
ജൂലെെ 4,5 തിയ്യതികളിൽ പെൻഷൻ മസ്റ്ററിംഗ് ഉണ്ടായിരിക്കുന്നതല്ല

What's Your Reaction?

like

dislike

love

funny

angry

sad

wow