സംസ്ഥാനത്ത് മൂന്നാം റയിൽ പാത,മണ്ണ് പരിശോധന ആരംഭിച്ചു.

തൃശ്ശൂർ: സംസ്ഥാനത്ത് മൂന്നാംപാതയ്ക്ക് സർവേ ആരംഭിച്ച് റെയിൽവേ. തിരുവനന്തപുരം ഡിവിഷനിലെ എറണാകുളം-ഷൊർണൂർ, പാലക്കാട് ഡിവിഷനിലെ ഷൊർണൂർ-കോയമ്പത്തൂർഎന്നി റൂട്ടുകളിലാണ് പുതിയ പാത പരിഗണിക്കുന്നത്

Jul 7, 2024 - 14:27
 0  7
സംസ്ഥാനത്ത് മൂന്നാം റയിൽ പാത,മണ്ണ് പരിശോധന ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow