മുകേഷിന് കുരുക്ക് മുറുകി,MLAസ്ഥാനം രാജിവച്ചേക്കും

മുകേഷ് mlaക്ക് എതിരായി കുറ്റപത്രം സമർപ്പിച്ച് പോലീസ് മുകേഷിനെതിരായ ഡിജിറ്റല്‍, സാഹചര്യ തെളിവുകള്‍ അടക്കം അടങ്ങുന്നതാണ് കുറ്റപത്രം. പരാതിക്കാരിയുമായി മുകേഷ് നടത്തിയ വാട്‌സ്‌ആപ്പ് ചാറ്റുകളും, ഇമെയില്‍ സന്ദേശങ്ങളും തെളിവുകളായിട്ടുണ്ട്. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്‌ഐടി പറയുന്നുണ്ട്. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മരട് പൊലീസാണ് കേസെടുത്തിരുന്നത്. താര സംഘടന അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പരാതി.

Feb 2, 2025 - 14:38
Feb 2, 2025 - 14:50
 0  1
മുകേഷിന് കുരുക്ക് മുറുകി,MLAസ്ഥാനം രാജിവച്ചേക്കും

What's Your Reaction?

like

dislike

love

funny

angry

sad

wow