സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി

കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണു സിദ്ദീഖിനെതിരെ മത്സരിച്ചത്. ജഗദീഷും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാർ‌. മഞ്ജു പിള്ളയും മത്സര രംഗത്തുണ്ടായിരുന്നു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനെതിരെ ബാബുരാജ് വിജയിച്ചു. #Siddique #amma #GeneralSecretary

Jun 30, 2024 - 21:46
 0  11
സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി

What's Your Reaction?

like

dislike

love

funny

angry

sad

wow