BCCI ക്ക് ബോഡിഷെയ്പ് കാണണം .തിരുവനന്തപുരത്ത് വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് പീഡനം

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലകന്‍ മനുവിനെതിരേ വീണ്ടും പരാതി.ടീം സിലക്ഷന് വേണ്ടി വനിതാ താരങ്ങളുടെ ബോഡിഷെയ്പ് ബിസിസിഐ ക്ക് വേണമെന്നാവശ്യപ്പെട്ട് നഗ്ന ചിത്രങ്ങൾ മനു കെെക്കലാക്കി.പിന്നെ ഇത് കാണിച്ചായിരുന്നു പീഡനം. വനിതാ താരങ്ങളെ തെങ്കാശിയിൽമത്സരത്തിനെന്ന് പറഞ്ഞ് തമിഴ്നാട്ടിലെത്തിച്ചും ചൂഷണം ചെയ്തു..നിലവിൽ റിമാൻഡിലായ മനുവിനെ പുതിയ കേസുകളിൽ വീണ്ടും അറസ്റ്റ് ചെയ്തു . കേരളാ ക്രിക്കറ്റ് ബോർഡ് മനുവിനെ പരിശീലക സ്ഥാനത്തുനിന്നും പുറത്താക്കി

Jul 4, 2024 - 19:56
 0  14
BCCI ക്ക് ബോഡിഷെയ്പ് കാണണം .തിരുവനന്തപുരത്ത് വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് പീഡനം

What's Your Reaction?

like

dislike

love

funny

angry

sad

wow